ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 19,952 പേരെ നിയമിക്കുന്നു

560
0
Share:

സു​​​ര​​​ക്ഷ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 19,952 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​തി​​​യ​​​താ​​​യി നി​​​യ​​​മി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ആ​​​ഴ്ച​​​യ്ക്കി​​​ടെ മൂ​​​ന്ന് അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റെ​​​യി​​​ല്‍വേ പ്രോ​​​ട്ട​​​ക്‌​​​ഷ​​​ന്‍ ഫോ​​​ഴ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആരംഭിച്ചത്.

പ​​​ത്താം ക്ലാ​​​സ് യോ​​​ഗ്യ​​​യു​​​ള്ള​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം: 18 – നും 25 ​​​വ​​​യ​​​സി​​​നു​​​മി​​​ട​​​യി​​​ല്‍ .

ശ​​​മ്പ​​​ളം: 5,200 – 20,200 രൂ​​​പ​​​യ്ക്കു പു​​​റ​​​മെ ഗ്രേ​​​ഡ് പേ​​​യാ​​​യി 2000 രൂ​​​പ ല​​​ഭി​​​ക്കും. ഒഴിവുകൾ താഴെക്കാണും രീതിയിൽ :

ജനറൽ – 8901

പട്ടിക ജാതി – 3317

പട്ടിക വർഗ്ഗം – 3363

ഒ ബി സി – 4371

എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ല്‍, കാ​​​യി​​​ക ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും നി​​​യ​​​മ​​​നം.
അപേക്ഷ ലഭിക്കേണ്ട അവസാനതീയതി : ഒക്ടോബർ 14 ,2017
കൂടുതൽ വിവരങ്ങൾക്ക്: www.indianrailways.gov.in

Share: