ഇന്ത്യൻ ആർമീയിൽ ഡോക്ടർ

666
0
Share:

എംബിബിഎസുകാർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 24.

അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് വഴി.

Share: