ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട്ഓഫ് മാനേജ്മെമെൻറ്റിൽ ഒഴിവുകൾ

Share:

റായ്‌പൂ ർ ഇന്ത്യന്‍ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെമെൻറ്റിൽ വിവിധ ഡിപ്പാര്ട്ട്മെന്റുകളിലുള്ള 11 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. ഒരു വർഷ ത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

ജൂനിയര്‍ അസിസ്റ്റണ്ട് (ഡിപ്പാർട്മെൻറ്  ): എം.ഡി.പി, ഇന്റർനാഷണൽ റിലേഷന്‍, റിസർച് , സ്റ്റുഡെൻറ്സ് അഫയേഴ്സ്, പി.ജി.പി, പ്ലേസ്മെന്റ് , അഡ്മിനിസ്ട്രേഷന്‍
ഒഴിവുകള്‍: 7(ജനറല്‍: 5, ഒ.ബി.സി-1, എസ്.സി-1)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദ വും രണ്ട് വർഷത്തെ മു൯ പരിചയവും . (മാനേജ്മെന്റ്റ ബിരുദം അഭിലഷണീയം ) കമ്പ്യൂട്ടര്‍ ഓപ്പറേഷന്സി്ൽ അറിവ് നിര്ബസന്ധം( എം.എസ്. ഓഫീസ്).

ജൂനിയര്‍ അസിസ്റ്റന്റ്  (ഫിനാൻസ് & അക്കൌണ്ട്സ്): ഒഴിവ്: 1, (ഒ.ബി.സി)
യോഗ്യത: കംപ്യൂട്ടര്‍ സയൻസ് /ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം, രണ്ട് വർഷത്തെ തൊഴിൽ പ രിചയം.

ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ് : ഒഴിവ്-1 (അംഗ പരിമിതര്‍ – OH)
യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദവും രണ്ടു വർഷ ത്തെ മു൯ പരിചയവും. കംപ്യൂട്ടര്‍ ഓപ്പറേഷന്സ് (എം.എസ്.ഓഫീസ് അറിവ് നിർബന്ധം)

ഹോസ്റ്റല്‍ സൂപ്പവൈസ്ര്‍: (വനിത) – ഒഴിവ് 1 (ജനറല്‍)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മൂന്നു വര്ഷത്തെ തൊഴിൽ പരി ചയവും.
എല്ലാ തസ്തികകളിലേയും അപേക്ഷകർക്കും ഹിന്ദിയിലും, ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കണം. ഹോസ്റ്റല്‍ സൂപ്പർവൈസർ തസ്തികയിലേക്ക് 35 ഉം മറ്റുള്ളവയിൽ 30 ഉം ആണ് ഉയർന്ന പ്രായ പരിധി.
സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. പ്രതിമാസം 20,000 രൂപ യാണ് ശമ്പളം . വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.iimraipur.ac.in എന്ന വെബ്സൈറ്റ് സന്ദര്ശി.ക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മെയ്‌ 8

Share: