ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിൽ 30സെക്രട്ടേറിയൽ അസിസ്റ്റന്‍റ് ട്രെയിനി

610
0
Share:

ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സെക്രട്ടേറിയൽ അസിസ്റ്റന്‍റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  

ഒഴിവുകള്‍: 30 (ജനറല്‍-12, ഒ.ബി.സി-6, എസ്.സി-4, എസ്.ടി-2) എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: സെക്രട്ടേറിയല്‍/കമേഴ്സ്യല്‍ പ്രാക്ടീസിൽ (ഇംഗ്ലീഷ്) മൂന്ന്‍ വര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. അലെങ്കില്‍ ബിരുദം & കമ്പ്യൂട്ടര്‍ പരിജ്ഞാനം.

ഇംഗ്ലീഷ് ടൈപ് റൈറ്റിംഗ് സീനിയ൪, ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്‌ ജൂനിയ൪ എന്നിവ അഭിലഷണീയ യോഗ്യതകള്‍ ആണ്.

പ്രായം: 30 വയസ്സ്

സ്റ്റൈ പ്പന്‍ഡ്: 20,000 രൂപ വാര്‍ഷിക വര്‍ധന 800 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 10

അപേക്ഷ അയക്കേണ്ട വിലാസം: Assistant Registrar, Establishment Section (Unit B), Indian Institute of Science, Bangalore-560012

Share: