അ​ല​ഹ​ബാ​ദ് ഓ​ർ​ഡന​ൻ​സ് ഡി​പ്പോ​യി​ൽ 152 ഒ​ഴി​വു​ക​ൾ

Share:

അ​ല​ഹ​ബാ​ദ് ഓ​ർ​ഡന​ൻ​സ് ഡി​പ്പോ​യി​ൽ വിവിധ തസ്തികകളിൽ 152 ഒ​ഴി​വു​ക​ളിൽ  നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ത​സ്തി​ക, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത എ​ന്നി​വ തഴെ ചേർക്കുന്നു.

മെ​റ്റീ​രി​യ​ൽ അ​സി​സ്​​റ്റ​ൻ​റ് (ആ​റ്)- ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം/​മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെൻറി​ൽ ഡി​പ്ലോ​മ/​എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം.
ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (23)- 12ാം ക്ലാ​സ്/ ത​ത്തു​ല്യം, ഇം​ഗ്ലീ​ഷി​ൽ മി​നി​റ്റി​ൽ 35 വാ​ക്കും ഹി​ന്ദി​യി​ൽ 30 വാ​ക്കും ടൈ​പ്പി​ങ് സ്പീ​ഡ്.
സി​വി​ൽ മോ​ട്ടോ​ർ ഡ്രൈ​വ​ർ (ഒ​ന്ന്)- മെ​ട്രി​ക്കു​ലേ​ഷ​ൻ, ഹെ​വി ലൈ​സ​ൻ​സും ഡ്രൈ​വി​ങ്ങി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വും.
ഫ​യ​ർ​മാ​ൻ (അ​ഞ്ച്)- മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം, ഉ‍യ​രം-165 സെ.​മീ, നെ​ഞ്ച​ള​വ്-81.5-85, തൂ​ക്കം-​കു​റ​ഞ്ഞ​ത് -50 കി.​ഗ്രാം.
ടെ​ലി ഓ​പ​റേ​റ്റ​ർ (ഒ​ന്ന്)- ഇം​ഗ്ലീ​ഷ് നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​യി പ​ഠി​ച്ച മെ​ട്രി​ക്കു​ലേ​ഷ​ൻ, ഇം​ഗ്ലീ​ഷി​ൽ മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ശേ​ഷി അ​ഭി​കാ​മ്യം.
വെ​ൻ​ഡ​ർ (നാ​ല്)- മെ​ട്രി​ക്കു​ലേ​ഷ​ൻ, ആ​റ് മാ​സ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം.
മ​ൾ​ട്ടി ടാ​സ്കി​ങ് സ്​​റ്റാ​ഫ് (ഒ​ന്ന്)- മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം, ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം.
മെ​സ​ഞ്ച​ർ (ഒ​ന്ന്)-​മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം, ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം.
​സഫായ് വാല  (മൂ​ന്ന്)- മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം, ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. ട്രേ​ഡ്സ്മാ​ൻ മാ​റ്റ് (107)- മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യം.
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 18-25, എ​സ്.​സി/ എ​സ്.​ടി -18-30, ഒ.​ബി.​സി-18-28.എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന/ ട്രേ​ഡ് ടെ​സ്​​റ്റ്/ ടൈ​പ്പി​ങ് ടെ​സ്​​റ്റ് വ​ഴി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി പാ​സ്പോ​ർ​ട്ട് ൈസ​സ് ഫോ​ട്ടോ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മേ​ൽ​വി​ലാ​സം എ​ഴു​തി​യ എ​ൻ​വ​ല​പ് സ​ഹി​തം Commandant, Ordnance Depot, Fort, Allahabad (UP), 211005 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.
കൂടുതൽ വിവരങ്ങൾ https://indianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അ​വ​സാ​ന തീ​യ​തി മേ​യ് 19.

Share: