അപ്രൻറീസ് നിയമനം

Share:

കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെൻററിൻ റെ ആഭിമുഖ്യത്തിൽ പ്രമുഖ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രൻറീസുകളെ തിരഞ്ഞെടുക്കുന്നതിനായി ഓൺലൈൻ ഇൻറ്ർവ്യൂ നടത്തുന്നു. എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യത വേണ്ട തസ്തികകളിലേക്ക് 18 മുതൽ 35 വരെ പ്രായമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16-ന് മുൻപായി bit.ly/MCCKTM3 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഒഴിവുകളെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക.

വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share: