കൊമേഴ്‌സ്യല്‍ അപ്രൻറിസ് നിയമനം

Share:

വയനാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രൻറിസുമാരെ നിയമിക്കുന്നു.

യോഗ്യത:  അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡിസിഎ, പിജിഡിസിഎ).

പ്രായം : 19 – 26

ഡിസംബര്‍ 7 ന് 11 നും 3 നും ഇടയിലാണ് കൂടിക്കാഴ്ച.

അപ്രൻറിസ്ഷിപ്പ് കാലാവധി ഒരു വര്‍ഷം.

പ്രതിമാസ സ്‌റ്റൈപ്പന്റ് 9000 രൂപ.

ഫോണ്‍ 04936 203013.

Share: