അപേക്ഷ ക്ഷണിച്ചു.

Share:

മലപ്പുറം, മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചീനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചീനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചീനീയറിംഗ്, വര്‍ക്കുഷോപ്പ് വിഭാഗങ്ങളില്‍ വര്‍ക്കുഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍ ഉള്‍പ്പെടെ), ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്‌മേന്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 19ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചയ്ക്കുമായി സ്‌പെഷ്യല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം

Share: