അധ്യാപക നിയമനം

Share:

കോഴിക്കോട് : ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും.

ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം അയക്കണം.
അഭിമുഖം ജൂലൈ 15ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍.

ഫോണ്‍: 0495 2721070.

Share: