അധ്യാപക ഒഴിവ്

തിരുഃ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിലെ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബി.ടെക് ബിരുദ യോഗ്യയുള്ളവർക്ക് ജൂൺ 9 ന് രാവിലെ 10 മണിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.