അധ്യാപക ഒഴിവ്

Share:

കോട്ടയം : വെള്ളുത്തുരുത്തി ഗവൺമെൻറ് യു.പി. സ്‌കൂളിൽ എൽ.വി.എസ്.ടി, ഹിന്ദി (ഫുൾ ടൈം) എന്നീ വിഷയങ്ങളിൽ താത്ക്കാലിക അടിസ്ഥാനത്തിൽ അധ്യാപക നിയമനം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ച് രാവിലെ 11 നും ( എൽ.വി.എസ്.ടി) ഉച്ചയ്ക്ക് രണ്ടിനും (ഹിന്ദി) ഓഫീസിൽ ഹാജരാകണം.

വിശദ വിവരങ്ങൾക്ക് ഫോൺ: 8157994868.

Share: