അക്കൗണ്ടിംഗ് ക്ലര്‍ക്ക്

Share:

പത്തനംതിട്ട : നാഷണല്‍ ആയുഷ് മിഷൻറെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻറ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ബികോം, ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടാലി, ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായം 2025 ഒക്ടോബര്‍ ആറിന് 40 വയസ് കവിയരുത്.

അടിസ്ഥാന ശമ്പളം 17000. ഒഴിവ് – ഒന്ന്.

അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് അഞ്ചുവരെ.

www.nam.kerala.gov.in/careers, ഫോണ്‍ : 0468 2995008.

Share: