ഹൈവേസ് അതോറിറ്റിയില്‍ ഡെപ്യൂട്ടി മാനേജർ: 40 ഒഴിവുകൾ

Share:

നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ  ഡെപ്യൂട്ടി മാനേജ൪ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഒഴിവുകള്‍ : 40

യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങിൽ ബിരുദം.

പ്രായം: 30 വയസ്സിൽ കവിയരുത്.

www.nhai.org  എന്ന വെബ്സൈറ്റ് വഴി  അപേക്ഷിക്കേണം. അല്ലെങ്കിൽ ഓഫ് ലൈ൯ ആയി അപേക്ഷിക്കാം. അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് ഇതേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 31

Share: