സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ട്രെ​​​യി​​നി​​ക​​ളെ​ ആ​​​വ​​​ശ്യ​​​മു​​​ണ്ട്

336
0
Share:

ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ധാ​​​രാ​​​ളം തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, സി​​​സ്ക്കോ, റെ​​​ഡ്ഹാ​​​റ്റ് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളി​​​ലെ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ട്രെ​​​യി​​നി​​ക​​ളെ​ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ഐ​​​നെ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ.

നെ​​​റ്റ് വ​​ർ​​​ക്കിം​​​ഗ് കോ​​​ഴ്സു​​​ക​​​ളാ​​​യ എ​​​സി​​​എ​​​സ്‌​​സി, സി​​​സി​​​എ​​​ൻ​​​എ, സി​​​സി​​​എ​​​ൻ​​​പി, ആ​​​ർ​​​എ​​​ച്ച്സി​​​ഇ, സി​​​സി​​​ഐ​​​ഇ, സി​​​സി​​​ടി​​​വി എ​​​ന്നി​​​വ​​​യി​​​ലും സോ​​​ഫ്റ്റ് വേയ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ്, സോ​​​ഫ്റ്റ്‌​​വേയ​​​ർ ടെ​​​സ്റ്റിം​​​ഗ്, വെ​​​ബ് ഡി​​​സൈ​​​നിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലേ​​​ക്കു​​​മാ​​​ണ് ട്രെ​​​യി​​നി​​ക​​ളെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്.

ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ന്ന ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലു​​​ള്ള ഐ​​​നെ​​​റ്റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തു​​​ക​​​യോ www.inetinfotech.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യോ വേ​​​ണം.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു 0484 4000446, 98462 33339 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Share: