സർട്ടിഫിക്കറ്റ് കോഴ്സ്

Share:

തിരുഃ സ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ അഞ്ച് ദിവസത്തെ ROBOTICS & IOT സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.

ഏപ്രിൽ 28ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താൽപ്പര്യമുള്ളവർ ഓഫീസുമായോ 9446687909 എന്ന നമ്പറിലോ ബന്ധപെടുക.

വിശദവിവരങ്ങൾക്ക്: www.lbt.ac.in

Share: