സ്റ്റുഡൻറ്സ് കൗണ്‍സിലര്‍ നിയമനം

Share:

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2026-27 വര്‍ഷത്തേക്ക് സ്റ്റുഡൻറ്സ് കൗണ്‍സിലറെ നിയമിക്കും.

യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെ രണ്ടുവര്‍ഷ മുഴുവന്‍സമയ എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് കോഴ്സ് പൂര്‍ത്തിയായിരിക്കണം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ജൂണ്‍ 26ന് മുമ്പ് hrdcell@geckkd.ac.in എന്ന മെയിലില്‍ അയക്കണം.

അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കും.

Share: