You are here
Home > Career News > സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലകരെ ക്ഷണിക്കുന്നു

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലകരെ ക്ഷണിക്കുന്നു

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലക/ പരിശീലകനാകാന്‍ കായികതാരങ്ങളെ ക്ഷണിക്കുന്നു. 170 ഒഴിവുകളാണ് ഉള്ളത്. ആര്‍ച്ചറി (12), അത്ലറ്റിക്സ് (15), ബാഡ്മിന്‍റണ്‍ (10), സൈക്ളിങ് (10), ബോക്സിങ് (18), ഫുട്ബാള്‍ (20), ഹോക്കി (10), ജൂഡോ (6), ഖോഖോ/ കബഡി (4), സ്വിമ്മിങ് (10), വോളിബാള്‍ (8), വാട്ടര്‍ സ്പോര്‍ട്സ് (12), റസലിങ് (15), വെയ്റ്റ് ലിഫ്റ്റിങ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍.

This content is only available to members. To read more, sign up and subscribe, or Log in if you are a member.

Top