സി എഫ് എൽ ടി സി യിൽ അവസരം

Share:

തൃശൂർ: മാള പഞ്ചായത്തിൽ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിലേക്ക് (സി എഫ് എൽ ടി സി) ആവശ്യമായ ഡോക്ടർ, സ്റ്റാഫ് നഴ്‌സുമാർ, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു.

താൽപര്യമുള്ളവർ ആഗസ്റ്റ് നാലിനകം അപേക്ഷകൾ മെയിലിലോ വാട്ട്‌സ് ആപ്പ് നമ്പറിലോ അയയ്ക്കണം. ശമ്പളം സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നൽകുന്നതാണ്. ഇ മെയിൽ വിലാസം- malagramapanchayat@gmail.

വാട്‌സ്ആപ്പ് നമ്പർ: 9895637310.

വിശദ വിവരങ്ങൾക്ക്: 0480 2890346

Tagscfltc
Share: