വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന അവധിക്കാല കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്പോക്കണ് ഇംഗ്ലീഷ്, എം.എസ്. ഓഫീസ്, ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡി.റ്റി.പി, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ അവയര്‍നെസ്സ്, ഇന്റര്‍നെറ്റ് & എന്റര്‍ടെയിന്‍മെന്റ്, സി, സി++ , ജാവ, പി.എച്ച്.പി, വെബ് ഡിസൈനിംഗ്, ഫ്രണ്ട് ഓഫീസ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് & വെബ് ടെക്നോളജീസ്, ഇലക്ട്രോണിക്സ് ഹോബികിറ്റ്സ്, ബ്യൂട്ടീഷന്, ഫാബ്രിക് പെയിന്റിംഗ്, സ്റ്റിച്ചിംഗ്, ജുവല്‍ മേക്കിംഗ്, അംബ്രല്ലാ മേക്കിംഗ്, ബാഗ് മേക്കിംഗ്, ഫുഡ് പ്രോസസിംഗ് എന്നിവയാണ് കോഴ്സുകള്‍.
വിശദവിവരങ്ങള്‍ക്ക് : 0471 – 2490670.