മെഡിക്കൽ ഡോക്യൂമെൻറേഷൻ : വാക്ക് ഇൻ ഇൻറർവ്യൂ

Share:

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ വൺ ഇയർ മെഡിക്കൽ ഡോക്യൂമെൻറേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക് ജൂലൈ 20ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Share: