ബി. എസ്. എഫ്. എൻജിനീയറിങ്ങ്: 31 ഒഴിവുകൾ
ബോർഡെർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ്ങ് തസ്തികയിലേക്ക് ജൂനിയര്‍ എൻജിനീയര്‍ , സബ് ഇൻസ്പെക്ടർ ഒഴിവുക ളില്‍ അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ എൻജിനീയര്‍:
ഒഴിവുകളുടെ എണ്ണം:- 21 (ജനറല്‍ 9, ഒ. ബി. സി- 7, എസ്. സി-4, എസ്. ടി-1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്ജിനീറിംഗ് 3 വര്ഷ ഡിപ്ലോമ
സബ് ഇൻസ്പെക്ടർ:– (വർക്സ് )
ഒഴിവുകള്‍ – 10 (ജനറല്‍- 5, ഒ. ബി. സി- 2, എസ്. സി- 2, എസ്. ടി- 1)
യോഗ്യത: സിവില്‍ എന്ജിനീയറിങ്ങില്‍ 3 വര്ഷ.ഡിപ്ലോമ
അപേക്ഷ ഫീസ്:- 200 രൂപ,
എസ്. സി, എസ്. ടി, വനിതകള്‍, വിമുക്ത ഭടന്മാര്‍ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ ഫോറം: www.bsf.nic.in എന്ന സൈറ്റില്‍ നിന്നും ലഭിക്കും
അവസാന തീയതി: മെയ് 14