You are here
Home > Career News > പി.എസ്.സി. 31 തസ്തികകളിൽ ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും.

പി.എസ്.സി. 31 തസ്തികകളിൽ ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും.

ഹോമിയോപ്പതി വിഭാഗത്തിൽ അറ്റൻഡർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ പ്ലംബർ തുടങ്ങി 31 തസ്തികകളിൽ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കാവുന്ന തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം) 83/2016: ലക്ചറർ ഗ്രേഡ് 1, റൂറൽ ഇൻഡസ്ട്രീസ്, ഗ്രാമവികസനം 84/2016: ജൂനിയർ സിസ്റ്റംസ് ഓഫീസർ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 85/2016: ജൂനിയർ സിസ്റ്റംസ് ഓഫീസർ(സൊസൈറ്റി കാറ്റഗറി. കേരള...

This content is only available to members. To read more, sign up and subscribe, or Log in if you are a member.

Top