പി എസ് സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി- മെയ്‌ 17

Share:

ഓഫ്സെറ്റ് പ്രിൻറിംഗ് മെഷീന്‍ ഓപ്പറേറ്റര്‍- ഗ്രേഡ് II
കാറ്റഗറി നമ്പര്‍: 39/2017
(പട്ടികവർഗ്ഗ ക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)- അച്ചടി വകുപ്പ് പുനർ വിജ്ഞാപനം
ശമ്പളം: 13120 – 22360 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍
കൊല്ലം: 1
പത്തനംതിട്ട: 1
കോട്ടയം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികവർഗ്ഗ ക്കാരില്‍ നിന്നു മാത്രം -സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് )
പ്രായം: 18 – 34 ( 2/1/1976 നും 1/1/1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം ).
യോഗ്യതകള്‍:
1. എസ്. എസ്. എല്‍ സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
2. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന്‍ ലഭിച്ച പ്രിന്റിം ഗ് ടെക്നോളജി ഡിപ്ലോമ
3. മെഷീന്‍ വർക് (ലോവര്‍) (KGTE/MGTE) ജയിച്ചിരിക്കണം.
4. VHSE പ്രിന്റിംഗ് ടെക്നോളജി അഥവാ തത്തുല്യ യോഗ്യത.
5. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം

എന്‍. സി. എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം. (സംസ്ഥാനതലം)

സീനിയര്‍ ലക്ചറര്‍ (പീഡിയാട്രിക്സ്‌)
കാറ്റഗറി നമ്പര്‍: 40/2017
മെഡിക്കല്‍ വിദ്യാഭ്യാസം: ഒന്നാം എന്‍. സി. എ. വിജ്ഞാപനം.
ശമ്പളം: 15600 – 39100 രൂപ
ഒഴിവുകള്‍: ഹിന്ദു നാടാര്‍ – 1
ക്രമ നമ്പര്‍: 1
മാതൃ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ തീയതി: 9/6/14
കാറ്റഗറി നമ്പര്‍: 233/11
നിയമന രീതി: നേരിട്ടുള്ള നിയമനം(ഹിന്ദു നാടാര്‍ വിഭാഗക്കാർക്ക് മാത്രം)
പ്രായം: 21 – 49 ( 2/1/68 നും 1/1/96 നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യതകള്‍:
1. എം. ഡി (പീടിയാട്രിക്സ്‌, ഡി. എന്‍.ബി (പീഡിയാട്രിക്സ്‌))
2. സ്റ്റേറ്റ് മെഡിക്കല്‍ കൗൺസിലിലെ (ട്രാവന്കൂ ര്‍ -കൊച്ചിന്‍ മെഡിക്കല്‍ കൗൺസിൽ ) സ്ഥിരം രജിസ്ട്രേഷന്‍.
കൂടുതല്‍ വിവരങ്ങൾക്ക് www.keralapsc.gov.in

ലക്ചറര്‍ ഇന്‍ ഫിലോസഫി

കാറ്റഗറി നമ്പര്‍: 41/2017
കോളേജ് വിദ്യാഭ്യാസം. നാലാം എന്‍. സി. എ വിജ്ഞാപനം.
ശമ്പളം: യു. ജി. സി നിരക്ക്
ഒഴിവുകള്‍: ഹിന്ദു നാടാര്‍ 1
നിയമന രീതി: നേരിട്ടുള്ള നിയമനം. (ഹിന്ദു നാടാര്‍ സമുദായത്തില്പ്പെ ട്ടവരിൽ നിന്നു മാത്രം)
പ്രായം: 22 – 43 (2/1/74 നും 1/1/95 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.)
അവസാന തീയതി: മെയ്‌ 17 രാത്രി 12 മണി വരെ
യോഗ്യതകള്‍:
1. 55% മാർക്കി ല്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേരിട്ടുള്ള ബിരുദാനന്തര ബിരുദം.
അല്ലെങ്കില്‍
തത്തുല്യ യോഗ്യത
2. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസി യോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം.

ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍

കാറ്റഗറി നമ്പര്‍: 42/2017
കോളേജ് വിദ്യാഭ്യാസം. ഒന്നാം എന്‍ സി എ വിജ്ഞാപനം
ശമ്പളം: യു. ജി. സി നിരക്കില്‍
ഒഴിവുകള്‍: മുസ്ലിം 1
നിയമന രീതി: നേരിട്ടുള്ള നിയമനം( മുസ്ലിം സമുദായത്തില്‍ നിന്ന്‍ മാത്രം)
പ്രായം: 22 – 43 ( 2/1/74 നും 1/1/95 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
അവസാന തീയതി: മെയ്‌ 17 രാത്രി 12 മണി വരെ
യോഗ്യതകള്‍:
1. 55% മാര്ക്കി ല്‍ കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം.
2. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ നടത്തുന്ന ബന്ധപ്പെട്ട വിഷയത്തില്‍ ഉള്ള സമഗ്ര പരീക്ഷ പാസായിരിക്കണം.

ലക്ചറര്‍ ഇന്‍ ഉറുദു
കാറ്റഗറി നമ്പര്‍: 43/2017 -44/2017
കോളേജ് വിദ്യാഭ്യാസം: ഒന്നാം എന്‍. സി. എ വിജ്ഞാപനം
ശമ്പളം: യു. ജി. സി നിരക്കില്‍
ഒഴിവുകള്‍:
കാറ്റഗറി നം: 43/2017 പട്ടികജാതി 1
കാറ്റഗറി നം: 44/2017 ഒ.ബി.സി 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: പട്ടികജാതി വിഭാഗത്തില്‍ പെട്ടവർക്ക് 22 -45 (2/1/72 നും 1/1/95 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)
ഒ. ബി. സി. 22 – 43 (2/1/74 നും 1/1/95 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)
യോഗ്യതകള്‍:
1. 55% മാര്ക്കി ല്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം.അല്ലെങ്കില്‍ തത്തുല്യം.
2. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്ക്കാര്‍ പ്രത്യേകം രൂപീകരിച്ച ഏജന്സിയോ നടത്തുന്ന ബന്ധപ്പെട്ട വിഷയത്തില്‍ ഉള്ള സമഗ്ര പരീക്ഷ പാസായിരിക്കണം.

ലക്ചറര്‍ ആർട്സ് , ഹിസ്റ്ററി ആൻറ് എയ്സ്തെറ്റിക്സ്

കാറ്റഗറി നമ്പര്‍: 45/2017
സാങ്കേതിക വിദ്യാഭ്യാസം (കോളേജ് ഓഫ് ഫൈന്‍ ആർട്സ് ) ആറാം എന്‍. സി. എ വിജ്ഞാപനം.
ശമ്പളം: 20740 – 36140
ഒഴിവുകള്‍: പട്ടികജാതി 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി സമുദായത്തിലുള്ള ഉദ്യോഗാർത്ഥി കളില്‍ നിന്ന്‍ മാത്രം)
പ്രായം: 25 -41 ( 2/1/76 നും 1/1/92 നും ഇടയില്‍ ജനിച്ചവരായിരിക്കണം).
യോഗ്യതകള്‍: ഒരു അംഗീകൃത സർവ കലാശാലയില്‍ നിന്നും ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസിലോ (55% ത്തില്‍ കുറയാത്ത മാര്ക്കോ ട് കൂടി ഹിസ്റ്ററി ഓഫ് ആര്ട്സി ല്‍ നേടിയ മാസ്റ്റര്‍ ബിരുദം.

ഡയറി എക്സ്റ്റൻഷൻ ഓഫീസര്‍
കാറ്റഗറി നമ്പര്‍: 46 /2017
കേരള ക്ഷീര വികസനം – ഒന്നാം എന്‍. സി. എ. വിജ്ഞാപനം.
ശമ്പളം: 39500 – 83000 രൂപ
ഒഴിവുകള്‍: 1 (മറ്റു ക്രിസ്ത്യാനികള്‍ (ഒ. എക്സ്മാത്രം)
പ്രായം: 20 – 40 , (2/1/77 നും 1/1/97 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)
യോഗ്യത:
1. ഒരു അംഗീകൃത സർവ ക ലാശാലയില്‍ നിന്നോ ഇന്ത്യന്‍ കൗൺസി ല്‍ ഓഫ് അഗ്രിക്കൾ ച്ച റല്‍ റിസർച്ചിന്റെ കീഴില്‍ ഉള്ള നാഷണല്‍ ഡയറി റിസര്ച്ച് ഇന്സ്റ്റി റ്റ്യൂട്ടില്‍ നിന്നോ ലഭിച്ച ബി. എസ്. സി. ഡയറി സയന്സ് ബിരുദം
കൂടുതല്‍ വിവരങ്ങൾക്ക്: www.keralapsc.gov.in
ഡെന്റല്‍ ഹൈജീനിസ്റ്റ്
കാറ്റഗറി നമ്പര്‍: 47/ 2017 – 49/2017
ആരോഗ്യം. ആറാം എന്‍. സി. എ. വിജ്ഞാപനം
ശമ്പളം: 22200 – 48000 രൂപ
ഒഴിവുകള്‍:
കാറ്റഗറി നമ്പര്‍: 47/2017 ലാറ്റിന്‍ കാത്തലിക് 1
കാറ്റഗറി നമ്പര്‍: 48/2017 ഒ. എക്സ്. 1
കാറ്റഗറി നമ്പര്‍: 49/2017 ധീവര 1
നിയമന രീതി: നേരിട്ടുള്ള നിയമനം ( എല്‍. സി, ഒ. എക്സ്, ധീവര എന്നീ സമുദായങ്ങളില്‍ നിന്ന്‍ മാത്രം)
പ്രായം: 18 – 39 (2.1.1978 –നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യതകള്‍:
1. എസ്. എസ്. എല്‍. സി അഥവാ തത്തുല്യം
2. തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നടത്തുന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
കൂടുതല്‍ വിവരങ്ങൾക്ക് www.keralapsc.gov.in

ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2

കാറ്റഗറി നമ്പര്‍: 53/2017 -53/2017
ഒന്നാം എന്‍. സി. എ വിജ്ഞാപനം:
ശമ്പളം: 22200 – 48000 രൂപ
ഒഴിവുകള്‍:
കാറ്റഗറി നം: 50/2017 പട്ടികജാതി 2
കാറ്റഗറി നം: 51/2017 പട്ടികവര്ഗ്ഗം 2
കാറ്റഗറി നം: 52/2017 എല്‍.സി/എ.ഐ. 2
കാറ്റഗറി നം: 53/2017 ഒ.ബി.സി 2
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി, പട്ടികവർഗ്ഗം , എല്‍. സി/എ.ഐ, ഒ.ബി.സി എന്നീ സമുദായങ്ങളില്‍ നിന്നു മാത്രം)
പ്രായം: : 18-41 (2.1.76 നും 1.1.99നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.)
എല്‍. സി/എ.ഐ:, ഒ. ബി. സി. : 18 – 39 (2.1.78 നും 1.1.99നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.)
യോഗ്യതകള്‍:
1. എസ്. എസ്. എല്‍. സിയോ തത്ത്തുല്യമോ വിജയിചിരിക്കണം
2. തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നടത്തുന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
കൂടുതല്‍ വിവരങ്ങൾക്ക്: www.keralapsc.gov.in സന്ദർശിക്കുക

Share: