പാർട്ട് ടൈം സ്വീപ്പർ; അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ അധീനതയിലുള്ള സൈനീക വിശ്രമ കേന്ദ്രത്തിലേയ്ക്ക് പാർട്ട് ടൈം സ്വീപ്പറിനെ ആവശ്യമുണ്ട്.
പ്രദേശവാസികളായ വിമുക്തഭടന്മാർ/ അവരുടെ വിധവകൾക്ക് അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബർ 28. ഫോൺ – 04772245673.






