മാനേജ്മെൻറ് : സൗജന്യപരിശീലനം

Share:

പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പി.എം.ജി. ജംഗ്ഷനിലെ കേരളയൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലുള്ള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ പരിശീലനം നല്‍കുന്നു.

ആഗസ്റ്റ് രണ്ടു മുതല്‍ 25 ദിവസമാണ് പരിശീലനം. താല്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്റ്‌സ് സെന്റര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം. ഫോണ്‍ : 0471-2304577

Share: