നഴ്സ് അഭിമുഖം

കോഴിക്കോട് : പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ നഴ്സ് (യോഗ്യത: ജി.എന്‍.എം/ബിഎസ്.സി), നാഷണല്‍ ആയുഷ് മിഷന് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (യോഗ്യത: ജിഎന്‍എം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്) തസ്തികകളിലേക്ക് ജൂണ്‍ 10ന് രാവിലെ 11ന് അഭിമുഖം നടത്തും.
അസ്സല് രേഖകള്‍ സഹിതം എത്തണം.
ഫോണ്‍: 0496 2557270, 9446163032.






