തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

Share:

ആലപ്പുഴഃ ഹരിപ്പാട് എല്‍.ബി.എസ്. സെൻ റ റില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ (എസ്)
(യോഗ്യത- പ്ലസ് ടു)

ഡി.സി.എ, ഡി.ഇ ആന്‍ഡ് ഒ.എ, പൈത്തണ്‍ പ്രോഗ്രാമിംഗ്
(യോഗ്യത- എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം.
എസ് .സി/എസ്. ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും.

ഫോണ്‍: 0479-2417020, 9847241941.

വെബ്സൈറ്റ്: http://lbscentre.kerala.gov.in/services/courses

Share: