തീരമൈത്രി പദ്ധതിയില്‍ കോഓഡിനേറ്റര്‍

Share:

കോഴിക്കോട് : ഫിഷറീസ് വകുപ്പിൻറെ തീരമൈത്രി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും.

യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഉപജീവന പദ്ധതികളില്‍ പ്രവൃത്തി പരിചയവും. ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.

ഉയര്‍ന്ന പ്രായപരിധി: 35 വയസ്സ്.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

ഫോണ്‍: 8943164472, 7094747427.

Share: