ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകള്‍

Share:

തൃശ്ശൂര്‍ ജില്ലയിൽ , ആരോഗ്യവകുപ്പില്‍ 57525/രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്.

താത്പര്യമുള്ള എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍-എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലോ ജനുവരി 28 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷ്ണല്‍ എംപ്ലോയ്‌മെൻറ് ഓഫീസര്‍ അറിയിച്ചു.

Share: