കോഓഡിനേറ്റര്‍ ഒഴിവ്

Share:

കോഴിക്കോട് : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കും.

ഡ്രിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

ജൂലൈ ഒമ്പതിന് രാവിലെ 11ന് രേഖകള്‍ സഹിതം വെസ്റ്റ് ഹില്ലിലെ റീജ്യണല്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം.

ഫോണ്‍: 0495-2383472.

Share: