കായിക അധ്യാപക അഭിമുഖം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലെ ഗവ. ഹൈസ്കൂളുകളിൽ കായിക അധ്യാപകരുടെ കരാർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖം നടത്തും.
പ്രായപരിധി 60 വയസ്.
സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.