കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

Share:

കണ്ണൂർ : കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ജെൻഡർ റിസോർസ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡിസ് എന്നിവയിൽ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 15 ന് രാവിലെ 10 മണിക്ക് ജില്ലാമിഷൻ ഓഫീസിൽ ഹാജരാവണം.

പ്രായ പരിധി 40 വയസ്സ്.

Share: