കമ്പ്യൂട്ടർ പ്രോഗ്രാമർ

Share:

കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഇന്റർവ്യൂ സപ്തംബർ 15 രാവിലെ 10.30 ന് നടത്തും.

യോഗ്യത ഫസ്റ്റ് ക്ലാസ് ബ്.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ/പിജിഡിസിഎ.

താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ ഹാജരാവുക.

ഫോൺ: 8547005052, 9961416202.

Share: