ഐ .ടി .ഐ പ്രവേശനം

Share:

കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെൻറ് ഹോട്ടല്‍ മാനേജ്മെൻറ് കെമിക്കല്‍ പ്ലാൻറ് സെക്ടറുകളിലെ ഏകവല്‍സര, ദിവത്സര കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

https://itiadmissions.kerala.gov.in മുഖേന ജൂണ്‍ 30 നകം അപേക്ഷിക്കണം.

ഫോണ്‍: 9744213606, 9946627054, 9895399751.

TagsITI
Share: