എഫ്.സി.ഐ. യിൽ വാച്ച്മാ൯ 127 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ കേരള റീജണിൽ വാച്ച്മാ൯ തസ്തികയിൽ 127 ഒഴിവുകള്‍ ഉണ്ട്.
യോഗ്യത: എട്ടാം ക്ലാസ് വിജയം
വാച്ച്മാന്: (ജനറല്‍-79, എസ്.സി-13, എസ്.ടി-1, ഒ.ബി.സി-34)
പ്രായം: 18 നും 25 നും ഇടയിൽ
ഫിസിക്കല്‍ എന്ട്യൂറന്സ് ടെസ്റ്റ് പുരുഷന്മാര്ക്ക്: ഓട്ടം 5 മിനിറ്റ് 30 സെക്കന്‍ഡിൽ 1000 മീ.
ലോങ്ങ് ജംപ്: 4 മീ.
ഹൈജംപ്: 1.35 മീ.
വനിതകള്‍ക്ക്: ഓട്ടം 5 മിനിറ്റ് 800 മീ
ലോങ്ങ് ജംപ്: 3 മീ.
ഹൈജംപ്: 1 മീ.
അപേക്ഷാ ഫീസ്: 250 രൂപ
അപേക്ഷിക്കേണ്ട വിധം: www.fciregionaljobs.com എന്ന വെബ്സൈറ്റ് വഴി ഓണ്ലൈ൯ ആയിട്ട്.
അവസാന തീയതി: ജൂലൈ 15