ഇലക്ട്രോണിക്സ്‌ & ഇന്‍ഫര്‍മേഷ൯ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ 340 ഒഴിവുകൾ

Share:

ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴി പ്രവര്‍ത്തിക്കുന്ന നാഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷ ടെക്നോളജിയില്‍ 340 ഒഴിവുകൾ.

പരസ്യവിജ്ഞാപന നംപര്‍: NIELIT/NDL/NIC/2017/7

സയന്‍റിസ്റ്റ് ബി ഗ്രൂപ്പ് എ

ഒഴിവുകൾ -81

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷ, ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഒന്നി ബി.ഇ /ബി.ടെക് അല്ലെങ്കില്‍ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നിവയില്‍ ഒന്നി എം.എസ്.സിയും ഒരു വര്‍ഷത്തെ മുന്‍പരിചയവും.

പ്രായം: 30 വയസ്.

ശമ്പളം: 56100 – 177500 രൂപ

സയന്‍റിഫിക് ടെക്നിക്കൽ അസിസ്റ്റന്‍റ് എ ഗ്രൂപ്പ് ബി

ഒഴിവുകൾ-259

യോഗ്യത: ഫിസിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ & നെറ്റ് വര്‍ക്കിംഗ് സെക്യൂരിറ്റി, സോഫ്റ്റ്‌വെയസിസ്റ്റം, ഐ.ടി, മാനേജ്മെന്‍റ് , ഇന്‍ഫര്‍മാറ്റിക്സ്‌, കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് , ബയോ ഇന്‍ഫര്‍മാറ്റിക്സ്, റിമോട്ട് സെന്‍സിംഗ്,  ജിയോഗ്രാഫിക്ക ഇന്‍ഫര്‍മേഷ സിസ്റ്റം, മാത്തമാറ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ്, ഇന്‍ഫര്‍മേഷ സയന്‍സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, ഡിസൈന്‍.

പ്രായം: 30 വയസ്.

ശമ്പളം: 35400 – 112400 രൂപ.

അപേക്ഷിക്കേണ്ട വിധം: http://apply-delhi.nielit.gov.in എന്ന ലിങ്ക് വഴി ഓണ്‍ലൈ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ ക്ക്: www.nielit.gov.in  www.meity.gov.in

അവസാന തീയതി: ഓഗസ്റ്റ് 28

Share: