ഇന്‍സ്ട്രക്ടര്‍ നിയമനം

297
0
Share:

കൊല്ലം : ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ ടി സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് ഗാര്‍മെൻ റ് ഫാബ്രിക്കേറ്റിങ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജിയിലെ ബിരുദവും പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അപ്പാരല്‍ ടെക്‌നോളജിയിലെ ഡിഗ്രിയും പ്രവര്‍ത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 19 രാവിലെ 11ന് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഫോണ്‍ 0474 2594579.

Share: