സ്കിൽ ട്രെയിനര്‍ നിയമനം

Share:

എറണാകുളം: സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ സ്‌കൂളുകളിൽ പ്രവര്‍ത്തനം ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളില്‍ ട്രെയിനര്‍, സ്‌കില്‍ സെൻറര്‍ അസിസ്റ്റൻറ് തസതികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരളം, എറണാകുളം, എസ് ആര്‍വി (ഡി) എല്‍പി സ്‌കൂള്‍ കാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം.

ഫോണ്‍- 0484 2962041

Share: