സൈക്കോളജിസ്റ്റ് താത്ക്കാലിക നിയമനം

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.
സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി വിഷയത്തിൽ ഉള്ള ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ തൊഴിൽ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 31,020 രൂപ.
പ്രായപരിധി 01/01/2026 ന് 18നും 40നും മധ്യേ.
താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.






