സിംരേനി കൊളിയരീസില്‍ 119 മാനേജ്മെന്‍റ് ട്രെയിനി

600
0
Share:

തെലങ്കാനയിലുള്ള സിംരേനി കൊളിയറീസ് കമ്പനി ലിമിറ്റഡിന്‍റെ വിവിധ
വിഭാഗങ്ങളിലേക്ക് മാനേജ്മെന്‍റ് ട്രെയിനിമാരെ നിയമിക്കുന്നു. രണ്ട്
വിജ്ഞാപന പ്രകാരം ആണ് അപേക്ഷിക്കേണ്ടത്.
പരസ്യവിജ്ഞാപന നമ്പര്‍: 03/2017
തസ്തിക: മാനേജ്മെന്‍റ് ട്രെയിനി/(എഫ് &എ)
യോഗ്യത: സി.എ/ഐ.സി ഡബ്ല്യു.എ/സി.എം.എ
പ്രായം: കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായിരിക്കണം. 30 വയസാണ് ഉയര്‍ന്ന പ്രായ പരിധി.
ശമ്പളം: 20600 -46500 രൂപ
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ ആയിട്ട്
വെബ്സൈറ്റ്: www.ssclmines.com.careers
അവസാന തീയതി: ഒക്ടോബര്‍ 5
പരസ്യ വിജ്ഞാപന നമ്പര്‍: 05/2017
ട്രേഡ്,ഒഴിവ്: മൈനിംഗ് -37, ഇ& എം-68, ഹൈഡ്രോ ജിയോളജിസ്റ്റ്-1, ജിയോ ഫിസിസ്റ്റ്-1
ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ് നെയ്‌വേലി ലിഗ്നൈറ്റിൽ 436 അപ്രന്റി്സ്
നെയ്‌വേലി ലിഗ്നൈറ്റ് കോര്പ്പ റേഷന്‍ ലിമിറ്റഡിൽ ഐ.ടി.ഐ ക്കാര്ക്ക്
അപ്രന്റി‌സ്ഷിപ്പിന് അവസരം.
പരസ്യവിജ്ഞാപന നമ്പര്‍: L &DC.03/2017
വിവിധ ട്രേഡുകളിലേക്കായി 436 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡ്, ഒഴിവ്-ഫിറ്റര്‍-73, ടര്ണ2ര്‍-24, മെക്കാനിക്ക് (മോട്ടോര്‍
വെഹിക്കിള്‍)-83, ഇലക്ട്രീഷ്യന്‍-77, വയര്മാകന്‍-63,
മെക്കാനിക്(ഡീസല്‍)-17, മെക്കാനിക് (ട്രാക്ടര്‍)-21, കാര്പ്പെ ന്റിര്‍-4,
പ്ലംബര്‍-2, വെല്ഡ ര്‍-55, പ്രോഗ്രാമിംഗ് & സിസ്റ്റം
അഡ്മിനിസ്ട്രെഷന്‍-17, മെഡിക്കല്‍ ലാബ്‌ ടെക്നീഷ്യന്‍(പാതോളജി &
റേഡിയോളജി)-17
യോഗ്യത: അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ഡി.ജി.ഇ.ടി) അല്ലെങ്കിൽ
ഹയര്‍ സെക്കണ്ടറി (10+2)
പ്രായം: 2017 ഒക്ടോബര്‍ ഒന്നിന് കുറഞ്ഞത് 14 വയസ് കഴിഞ്ഞിരിക്കണം.
ശമ്പളം: 7406 രൂപ
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.ssclmines.com
അവസാന തീയതി: ഒക്ടോബര്‍ 10

Share: