ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ 20 പൊതു മേഖല ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍
റിക്രൂട്ട്മെന്‍റനുള്ള ഏഴാമത് കോമന്‍ റിട്ടന്‍ എക്സാമിനേഷന്
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്)
അപേക്ഷ ക്ഷണിച്ചു. ഐ.ടി ഓഫീസര്‍-120, (സ്കെയില്‍ I), അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ് ഓഫീസര്‍-875 (സ്കെയില്‍ I), രാജഭാഷാ അധികാരി (സ്കെയില്‍ I)-30,
ലോ ഓഫീസര്‍ (സ്കെയില്‍ I)-60, എച്ച്. ആര്‍ /പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍
I)-35, മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍ I)-195 എന്നീ സ്പെഷ്യലിസ്റ്റ്
വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്.
ഓരോ തസ്തി കയിലേക്കും വേണ്ട പ്രായം, യോഗ്യത.
പോസ്റ്റ് കോഡ് :01- ഐ.ടി ഓഫീസര്‍ (സ്കെയില്‍ I) പ്രായം: 20-30 വയസ്
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍
ആപ്പ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ്/ഇലക്
& ടെലികമ്മ്യുണിക്കേഷൻസ് /ഇലക്ട്രോണി
കമ്മ്യുണിക്കേഷൻസ് /ഇലക്ട്രോണി
ബിരുദം/ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡോയാക്ക് ബി ലെവല്‍
വിജയവും.
പോസ്റ്റ് കോഡ് :02 – അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (സ്കെയില്‍ I)
പ്രായം: 20-30 വയസ്
യോഗ്യത: നാല് വര്‍ഷത്തെ അഗ്രിക്കള്‍ച്ചര്‍ ബിരുദം. അല്ലെങ്കില്‍
ഹോര്‍ട്ടിക്കള്‍ച്ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡയറി
സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയാറിങ്ങ് /ഫിഷറീസ്
സയന്‍സ്/പിസിക്കള്‍ച്ചര്‍/അഗ്രി മാര്‍ക്കറ്റിംഗ് & കോ-ഓപ്പറേഷന്‍ &
ബാങ്കിംഗ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ടി/അഗ്രിക്കള്
/ഫുഡ് സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്‍റ്/ഫുഡ് ടെക്നോളജി
തുടങ്ങിയവ അനുബന്ധ വിഷയങ്ങിലായുള്ള നിയമനം.
പോസ്റ്റ് കോഡ് :03 – രാജ് ഭാഷാ അധികാരി (സ്കെയില്‍ I)
പ്രായം: 20-30 വയസ്
യോഗ്യത: ഇംഗ്ലീഷ് വിഷയത്തിലുള്ള ബിരുദത്തിനു ശേഷം ഹിന്ദിയില്‍ നേടിയ
ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി
പഠിച്ച് ബിരുദം നേടിയതിനു ശേഷം സംസ്കൃതത്തില്‍ നേടിയ ബിരുദാനന്തര ബിരുദം.
പോസ്റ്റ് കോഡ് :04 – ലോ ഓഫീസര്‍ (സ്കെയില്‍ I)
പ്രായം: 20-30 വയസ്
യോഗ്യത: നിയമത്തില്‍ ബിരുദം. ബാര്‍ കൌണ്‍സില്‍ അംഗത്വം.
പോസ്റ്റ് കോഡ് :05 -എച്ച്. ആര്‍ പേഴ്സണല്‍ (സ്കെയില്‍ I)
പ്രായം: 20-30 വയസ്
യോഗ്യത: ബിരുദം. പേഴ്സണല്‍ മാനേജ്മെന്‍റ് /ഇന്‍ഡസ്ട്രിയല്‍
റിലേഷന്‍സ്/എച്ച്.ആര്‍/എച്ച്.
ബിരുദാനന്തര ബിരുദം/ ഡിപ്ലോമ
പോസ്റ്റ് കോഡ് :06 – മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍ I)
പ്രായം: 20-30 വയസ്
യോഗ്യത: മാര്‍ക്കറ്റിംഗ് സ്പെശ്യലൈസേഷനോട് കൂടിയ ഫുള്‍ടൈം എം.ബി.എ/2
വര്‍ഷത്തെ പി.ജി
ഡി.ബി.ഐ/പി.ജി.ഡി.ബി.എം/പി.ജി.
അപേക്ഷ www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍
ആയി വേണം സമര്‍പ്പിക്കാന്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍: 27