പി​​​​​എ​​​​​സ്‌​​​​​സി 41 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

448
0
Share:

കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 41 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​​സ​​​​​റ്റ് തീ​​​​​യ​​​​​തി 30.08.2017. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 4.10.2017 രാ​​​​​ത്രി 12 മ​​​​​ണി​​​​​വ​​​​​രെ.

ജ​​​​​ന​​​​​റ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട​​​​ട്മെൻറ്
സം​​​​​സ്ഥാ​​​​​ന ത​​​​​ലം
കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 324/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ-​​​​​ന​​​​​ഴ്സിം​​​​​ഗ്
മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ര​​​​​ണ്ടാം വി​​​​​ഭാ​​​​​ഗം (നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​മ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 325/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ-​​​​​ന​​​​​ഴ്സിം​​​​​ഗ്
മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഒ​​​​​ന്നാം വി​​​​​ഭാ​​​​​ഗം (ത​​​​​സ്തി​​​​​ക​​​​​മാ​​​​​റ്റം വ​​​​​ഴി​​​​​യു​​​​​ള്ള നി​​​​​യ​​​​​മ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 326/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്
കേ​​​​​ര​​​​​ള സം​​​സ്ഥാ​​​​​ന അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ടേ​​​​​ഴ്സ് സ​​​​​ർ​​​​​വീ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 327/2017
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ
സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ഭ്യാ​​​​​ഭ്യാ​​​​​സം (പോ​​​​​ളി ടെ​​​​​ക്നി​​​​​ക്സ്)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 328/2017-341/2017
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ (ജൂ​​​​​ണി​​​​​യ​​​​​ർ)
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 342/2017
റേ​​​​​ഡി​​​​​യോ ഗ്രാ​​​​​ഫ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി​​​​​ക് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 343/2017
ജൂ​​​​​ണ​​​​​യ​​​​​ർ അ​​​​​ന​​​​​ലി​​​​​സ്റ്റ്
കേ​​​​​ര​​​​​ള മി​​​​​ന​​​​​റ​​​​​ൽ​​​​​സ് ആ​​​​​ൻ​​​​​ഡ് മെ​​​​​റ്റ​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ്

സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 344/2017
ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ
സോ​​​​​ഷ്യോ​​​​​ള​​​​​ജി
(സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്-​​​​​പ​​​​​ട്ടി​​​​​ക വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​ത്രം)
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​​​​ഡ്യൂക്കേ​​​​​ഷ​​​​​ൻ
സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (ജി​​​​​ല്ലാ​​​​​ത​​​​​ലം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 345/2017
സി​​​​​വി​​​​​ൽ എ​​​​​ക്സൈ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ

(പ​​​​​ട്ടി​​​​​ക ​​വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക​​​ നി​​​​​യ​​​​​മനം)
എ​​​​​ക്സൈ​​​​​സ്
കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 346/2017
ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ടൈ​​​​​പ്പി​​​​​സ്റ്റ്
(പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി/ പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ക്കാ​​​​​ർ​​​​​ക്ക് മാ​​​​​ത്ര​​​​​മാ​​​​​യു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക നി​​​​​യ​​​​​മനം)
വി​​​​​വി​​​​​ധം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 347/2017
സി​​​​​നി​​​​​മാ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ
(സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്-
പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗം മാ​​​​​ത്രം)
ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 348/2017
വി​​​​​ല്ലേ​​​​​ജ് ഫീ​​​​​ൽ​​​​​ഡ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
(പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക​​​നി​​​​​യ​​​​​മനം)
റ​​​​​വ​​​​​ന്യു

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 349/2017
ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
(പ​​​​​ട്ടി​​​​​ക​​​ജാ​​​​​തി/​​​​​പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മാ​​​​​ത്ര​​​​​മാ​​​​​യു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക​​​നി​​​​​യ​​​​​മനം)
കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം
എ​​​​​ൻ​​​​​സി​​​​​എ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് സം​​​​​വ​​​​​ര​​​​​ണ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​മനം (സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ലം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 350/2017
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ അ​​​​​റ​​​​​ബി​​​​​ക്
കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം
അ​​​​​ഞ്ചാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ 351/201- 355/2017
ല​​​​​ക്ച​​​​​റ​​​​​ർ ഇ​​​​​ൻ മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്
കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 356/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ർ​​​​​ജ​​​​​ൻ/​​​​​കാ​​​​​ഷ്വാ​​​​​ലിറ്റി മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 357/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ർ​​​​​ജ​​​​​ൻ/​​​​​കാ​​​​​ഷ്വാ​​​​​ലി​​​​​റ്റി മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്
ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 358/2017
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ർ​​​​​ജ​​​​​ൻ/ കാ​​​​​ഷ്വാ​​​​​ലി​​​​​റ്റി മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ പി​​​​​എ​​​​​സ്‌​​​​​സി വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ വ​​​​​ൺ​​​​​ടൈം ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ശേ​​​​​ഷം അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും www. keralapsc.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക.

Share: