താത്പര്യപത്രം ക്ഷണിച്ചു
![](https://careermagazine.in/wp-content/uploads/2017/07/softt.jpg)
തൃശൂർ: കേരള വനംവകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ പുത്തൂരിൽ പ്രവർത്തനം ആരംഭിക്കുന്ന സുവോളജിക്കൽ പാർക്കിൽ ഇ.ആർ.പി സോഫ്റ്റ്വെയർ തയാറാക്കി പ്രവർത്തിപ്പിക്കുന്നതിന് പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു.
വിശദവിവരങ്ങൾ കേരള വനം വകുപ്പിൻറെ www.forest.kerala.gov.in ൽ ലഭ്യമാണ്.
അവസാന തീയതി ഫെബ്രുവരി 17.