ട്യൂഷൻ ടീച്ചർ നിയമനം

Share:

എറണാകുളം : പട്ടികജാതി വികസന വകുപ്പിൻറെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെൻറ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു.

ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബി എഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ റ്റി റ്റി സി യോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: മെയ് 24.

Share: