ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്ര ഓഫീസിലേക്ക് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് സെപ്തംബര്‍ 25 ന് ഉച്ചക്ക് 2.30 ന് തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
വിശദ വിവരങ്ങള്‍ക്ക് www.lbscentre.org