ജെറിയാട്രിക് കെയർ : തീയതി ദീർഘിപ്പിച്ചു

എറണാകുളം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റിൻ്റെ (ഐ.എച്ച്.ആർ.ഡി.) ആഭിമുഖ്യത്തിൽ 14 ജില്ലകളിലുമായി 16 ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി 15.06.2026 വരെ ദീർഘിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrdadmissions.org സന്ദർശിക്കുക.





