ചൈൽഡ് വെൽഫയർ: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ വനിതാ ശിശു ക്ഷേമ വികസന വകുപ്പിൻറെ എല്ലാ ജില്ലകളിലെയും ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും ചെയർപേഴ്സൺമാരെയും അംഗങ്ങളെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.

കൂടുതൽ വിവരങ്ങൾക്ക്: http://wcd.kerala.gov.in

Share: