ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ പ്ല​​​​സ് ടുക്കാ​​​​ർ​​​​ക്കു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി

Share:

ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ പ്ല​​​​സ് ടു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി സ്കീം (​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ) 40-ാം കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 90 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. 2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.
പ്രാ​​​​യം: 16.5-19.5. 1999 ജൂ​​​​ലൈ ഒ​​​​ന്നി​​​​നു മു​​​​ന്പും 2002 ജൂ​​​​ലൈ ഒ​​​​ന്നി​​​​നു ശേ​​​​ഷ​​​​വും ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​രു​​​​ത്.
യോ​​​​ഗ്യ​​​​ത: ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ചു കു​​​​റ​​​​ഞ്ഞ​​​​ത് 70% മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ് ടു ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം.
പ​​​​രി​​​​ശീ​​​​ല​​​​നം അ​​​​ഞ്ചു വ​​​​ർ​​​​ഷം. പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​വും ല​​​​ഭി​​​​ക്കും. വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.joinin dianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ഓ​​​​ഗ​​​​സ്റ്റ്/​​​​സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഭോ​​​​പ്പാ​​​​ൽ, ബാം​​​​ഗ​​​​ളൂ​​​​രു, അ​​​​ല​​​​ഹാ​​​​ബാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി അ​​​​ഞ്ചു ദി​​​​വ​​​​സ​​​​മാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​മു​​​​ണ്ടാ​​​​കും. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ മാ​​​​ത്ര​​​​മേ തു​​​​ട​​​​ർ​​​​ന്നു പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. വൈ​​​​ദ്യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മു​​​​ണ്ടാ​​​​കും. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും. സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്: 21,000 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindianarmy.nic.in മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ വെ​​​​ബ്സൈ​​​​റ്റിൽ ലഭിക്കും

Share: