ഐ ഡി ബി ഐ : 119 ഓഫീസർ ഒഴിവുകൾ

ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവുകളിലേക്ക് ഐഡിബിഐ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് ബി, സി, ഡി സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്.
വിഭാഗങ്ങൾ: ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം, ഫിനാൻസ് അക്കൗണ്ട്സ്, ലീഗൽ, റിസ്ക് മാനേജ്മെന്റ്, ഡിജിറ്റൽ ബാങ്കിംഗ്, അഡ്മിനിസ്ട്രേഷൻ, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, സെക്യൂരിറ്റി, കോർപറേറ്റ് ക്രെഡിറ്റ്, റീട്ടെയ്ൽ ബാങ്കിംഗ്, ഇൻ ഫർമേഷൻ ടെക്നോളജി.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും. www.idbibank.in
ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.