എൻ ഡി എ – ജൂൺ 30 ന് മുൻപ് അപേക്ഷിക്കണം

Share:

നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി​യി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 30.

2017 സെ​പ്​​റ്റം​ബ​ർ10​നാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷ.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യു​മാ​ണ്​ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. ഫ​ലം 2017 ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 2018 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യാ​കും സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡ്​ ഇ​ൻ​റ​ർ​വ്യൂ. 390 ഒ​ഴി​വു​ക​ലാണുള്ളത്. 2018 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ പ്രവേ ശ​നം. അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി ആ​ർ​മി വി​ങ്ങി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ 10+2 മാ​തൃ​ക​യി​ലു​ള്ള പ​ന്ത്ര​ണ്ടാം ക്ലാ​സാ​ണ്​ യോ​ഗ്യ​ത. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി​യി​ലെ എ​യ​ർ​ഫോ​ഴ്​​സ്, നേ​വ​ൽ വി​ങ്ങു​ക​ളി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി 10+2 കാ​ഡ​റ്റ്​ എ​ൻ​ട്രി സ്​​കീ​മി​ലേ​ക്കും ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്​ എ​ന്നി​വ വി​ഷ​യ​ങ്ങ​ളാ​യി പ​ഠി​ച്ച്​ 10+2 മാ​തൃ​ക​യി​ലു​ള്ള പ​ന്ത്ര​ണ്ടാം ക്ലാ​സാ​ണ്​ യോ​ഗ്യ​ത. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ യോ​ഗ്യ​താ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം. ശാ​രീ​രി​ക​ക്ഷ​മ​ത അ​നി​വാ​ര്യം.

പ്രാ​യം: 02.01.1999നും 01.01.2002​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.
തെ​ര​ഞ്ഞെ​ടു​പ്പ്​: എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ലി​ജ​ൻ​സ്​ ടെ​സ്​​റ്റ്, പേ​ഴ്​​സ​നാ​ലി​റ്റി ടെ​സ്​​റ്റ്, സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ​ േബാ​ർ​ഡ്​ അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷ​ഫീ​സ്​: 100 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. എ​സ്.​ബി.​െ​എ ശാ​ഖ​ക​ളി​ലോ എ​സ്.​ബി.​െ​എ നെ​റ്റ്​​ബാ​ങ്കി​ങ്​ വ​ഴി​യോ ഫീ​സ​ട​ക്കാം. എ​സ്.​സി, എ​സ്.​ടി അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്കും ജ​വാ​ന്മാ​രു​ടെ​യും വി​ര​മി​ച്ച ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ​മാ​രു​ടെ​യും നോ​ൺ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ​മാ​രു​ടെ​യും ക​ര​സേ​ന​യി​ലെ മ​റ്റ്​ റാ​ങ്കു​കാ​രു​ടെ​യും നാ​വി​ക​സേ​ന​യി​ലെ​യും വ്യോ​മ​സേ​ന​യി​ലെ​യും തു​ല്യ​റാ​ങ്കു​കാ​രു​ടെ​യും മ​ക്ക​ൾ​ക്ക​ും ഫീ​സി​ല്ല.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വെ​ബ്​​സൈ​റ്റ്​: www.upsconline.nic.in കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Share: